Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTമുളക് ഗ്രാമം പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
കൊടുവള്ളി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻെറ ഹരിതസമൃദ്ധി പദ്ധതിയുടെ കൊടുവള്ളി നഗരസഭാതല ഉദ്ഘാടനം വാവാട് രണ്ട ാം ഡിവിഷനിൽ നഗരസഭ ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിൽ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സമ്പൂർണ മുളക് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാജറ ബീവി നിർവഹിച്ചു. കൗൺസിലർ സലീന മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എൻ.എസ്. അപർണ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ കെ.എം. സുഷിനി, ഇ.സി. മുഹമ്മദ്, ഒ.പി. റസാക്ക്, കൃഷി അസിസ്റ്റൻറ് ഷാജി കുമാർ, കെ.സി.എൻ അഹ്മദ് കുട്ടി, എ.കെ. കുഞ്ഞിമുഹമ്മദ് സംസാരിച്ചു. കെ.സി. മുഹമ്മദ് സ്വാഗതവും കെ.പി. ബഷീർ നന്ദിയും പറഞ്ഞു. ഫോട്ടോ: sun Kdy-2 haratha samirthi pathathi കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻെറ ഹരിതസമൃദ്ധി പദ്ധതിയുടെ കൊടുവള്ളി നഗരസഭാതല ഉദ്ഘാടനം വാവാട് രണ്ടാം ഡിവിഷനിൽ നഗരസഭ ചെയർപേഴ്സൺ ഷെരീഫ കണ്ണാടിപ്പൊയിൽ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story