Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:00 AM IST Updated On
date_range 6 Jan 2020 5:00 AM ISTതുഷാരഗിരിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു
text_fieldsbookmark_border
യാത്രക്കാരായ കർണാടക സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു കോടഞ്ചേരി: തുഷാരഗിരി കാണാനെത്തിയ കർണാടക സ് വദേശികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു. തുഷാരഗിരി സന്ദർശിച്ചശേഷം നാലംഗ സംഘം വയനാട്ടിലേക്ക് മടങ്ങവേ വട്ടച്ചിറ വളവിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. അയൽവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴ മിസ്റ്റഹിൽ ആശുപത്രിയിലെത്തിച്ചത്. പ്രഥമ ശുശ്രൂഷ നൽകി ഇവരെ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story