Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 4:59 AM IST Updated On
date_range 5 Jan 2020 4:59 AM ISTട്രാഫിക്, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
text_fieldsbookmark_border
കോഴിക്കോട്: ഫ്രാൻസിസ് റോഡ് ഇടിയങ്ങര സൗത്ത് െറസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമത്തോടനുബന്ധിച്ച് ട്രാഫിക്, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കുണ്ടുങ്ങൽ ബറാമി ഹാളിൽ നടന്ന ചടങ്ങിൽ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ എ.എസ്.ഐ എ.കെ. ശ്രീകുമാർ ക്ലാസെടുത്തു. കൗൺസിലർ സി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. അസ്ലം അധ്യക്ഷത വഹിച്ചു. കെ.എം. നിസാർ, എം.പി. കോയട്ടി എന്നിവർ സംസാരിച്ചു. സ്പോർട്‌സ് ഇനങ്ങളിൽ മികവുപുലർത്തിയ കുട്ടികൾക്ക് സമ്മാനദാനം നടത്തി. കുട്ടികളുടെ കലാപരിപാടികളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story