Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കടപ്പുറം രക്തസാക്ഷി മണ്ഡപം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പൗരാവലിയുടെ മഹാറാലി -എം.ജി.എസ്. നാരായണൻ -4.00, സമാപനം മുതലക്കുളം -മേയർ തോട്ടത്തിൽ രവീന്ദ്രൻ കിഡ്സൺ കോർണർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നശേഷി പ്രതിഷേധ റാലി -3.30 മാനാഞ്ചിറ കിഡ്സൺ കോർണർ: പൗരത്വ ഭേദഗതിക്കെതിരെ ഐ.എൻ.ടി.യു.സി ട്രേഡ് യൂനിയൻ കോഓഡിനേഷൻ തൊഴിലാളി പ്രതിഷേധ സംഗമം -ആര്യാടൻ മുഹമ്മദ് -5.00 കാരപ്പറമ്പ് നെല്ലികാവ് ഭഗവതി ക്ഷേത്രം: കളമെഴുത്ത് പാട്ടുത്സവം -ഗുരുതി -5.30, പ്രഭാഷണം -6.30 ടൗൺഹാൾ: സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെമിനാർ -ദേശീയതയുടെ ചരിത്രവും വർത്തമാനവും -െക.ഇ.എൻ -10.00 നളന്ദ: സി.എ സ്റ്റുഡൻറ്സ് കോൺഫറൻസ് -10.00 പൊലീസ് ക്ലബ് ഹാൾ: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുതുവത്സര പുസ്തകോത്സവം -ഉദ്ഘാടനം എം.പി. അബ്ദുസമദ് സമദാനി -10.00 അക്കാദമി ആർട്ട് ഗാലറി: പ്രശാന്ത് ഒളവിലത്തിൻെറ തലശ്ശേരി ചിത്രപ്രദർശനം -11.00 കോംട്രസ്റ്റ് ഗ്രൗണ്ട്: കൈരളി ക്രാഫ്റ്റ് ബസാർ -10.00 മഹിളാമാൾ: പുഷ്പോത്സവം -10.00 മാനാഞ്ചിറ: ഓപൺ സ്ക്രീൻ ആഭിമുഖ്യത്തിൽ തുർക്കി സിനിമ 'ഹണി'യുടെ പ്രദർശനം -6.00 കെ.എസ്.ആർ.ടി.സിക്ക് സമീപം: ഡി.സി ബുക്സ് പുസ്തകോത്സവം -9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story