Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്തി നാസറി​െൻറ വീട്...

നന്തി നാസറി​െൻറ വീട് കെ. മുരളീധരൻ സന്ദർശിച്ചു

text_fields
bookmark_border
നന്തി നാസറിൻെറ വീട് കെ. മുരളീധരൻ സന്ദർശിച്ചു നന്തിബസാർ: ഞായറാഴ്ച ദുബൈയിൽ മരണപ്പെട്ട സാമൂഹികപ്രവർത്തകൻ നന്തി നാസറിൻെറ വീട് വ്യാഴാഴ്ച കെ. മുരളീധരൻ എം.പി സന്ദർശിച്ചു. പാപ്പൻ മൂടാടി, എം.ടി. അസ്‌ലം, കെ.വി.കെ. സുബൈർ, ഷാനു എന്നിവർ അനുഗമിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story