Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:01 AM IST Updated On
date_range 3 Jan 2020 5:01 AM ISTവിദ്യാർഥികൾക്ക് ബോധവത്കരണവും തുണിസഞ്ചി വിതരണവും
text_fieldsbookmark_border
ചേളന്നൂർ: പ്ലാസ്റ്റിക് രഹിത വിദ്യാലയത്തിൻെറ ഭാഗമായി പാലത്ത് ജനത എ.യു.പി സ്കൂളിൽ വിദ്യാർഥികൾക്കായി ബോധവത്കരണവും തുണിസഞ്ചി വിതരണവും നടത്തി. വി.പി. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. സജീവൻ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡൻറ് പി. മുബീന, നിർമൽ, മിർഷാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സതീശൻ സ്വാഗതവും പി. ജസ്‌ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story