Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതട്ട​െൻറപൊയിൽ-വേരം...

തട്ട​െൻറപൊയിൽ-വേരം കോളി റോഡ് ഉദ്ഘാടനം

text_fields
bookmark_border
തട്ടൻെറപൊയിൽ-വേരം കോളി റോഡ് ഉദ്ഘാടനം കക്കട്ടിൽ: എം.എൽ.എ ഫണ്ടിൽനിന്നും ആറുലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി പൂർത്തീകരിച്ച നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ തട്ടൻെറ പൊയിൽ-വേരം കോളി റോഡിൻെറ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷീജ നന്ദനൻ, പി.പി. ഗോപാലൻ, കെ. ബാബു, എം. കൃഷ്ണൻ, കെ.പി. നാണു, അനഘ, കെ.പി. നന്ദനൻ, കെ.പി. നാണു സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story