Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജൻറുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് കല -കായിക മത്സരങ്ങൾ -9.00, സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ -4.00 ബീച്ച് ഗാന്ധി പ്രതിമക്ക് സമീപം: എം.ഇ.എസ് സംഘടിപ്പിക്കുന്ന ദേശ രക്ഷാവലയം -4.00 കോഴിക്കോട് കടപ്പുറം: നോർത്ത് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം: മുനവ്വറലി ശിഹാബ് തങ്ങൾ -4.00 കോട്ടപറമ്പ് ജോയൻറ് കൗൺസിൽ ഹാൾ: ഇപ്റ്റയുടെ നേതൃത്വത്തിൽ തോപ്പിൽ ഭാസി അനുസ്മരണവും നാടക കലാകാരന്മാരെ ആദരിക്കലും -5.30 ലളിതകല അക്കാദമി: പി.കെ. ലിഞ്ജുഷയുടെ സോളോ എക്സിബിഷൻ -11.00 പുതിയങ്ങാടി ജി.എൽ.പി സ്കൂൾ: മെഡിക്കൽ റിലീഫ് പുതിയങ്ങാടി, ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റ് എന്നിവരുടെ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് -8.00 വെസ്റ്റ്ഹിൽ ചുങ്കം ജി. ദേവരാജൻ മാസ്റ്റർ ഹാൾ: നവോദയ സ്കൂൾ, സൈനിക സ്കൂൾ പ്രവേശന സൗജന്യ പരിശീലനം -10.00 കൈതപ്പാടം ദേശസേവ സംഘം ഹാൾ: ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച ഭരണ സമിതി അംഗങ്ങൾക്ക് സ്വീകരണം -4.00 വേങ്ങേരി സ്നേഹദീപം െറസിഡൻസ് അസോസിയേഷൻ ഓഫിസ്: ജനറൽ ബോഡി -10.00 ഈസ്റ്റ് നടക്കാവ് യൂനുസ് സാഹിബ് ഹാൾ: െറസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി -4.00 ചേളന്നൂർ ഇരുവള്ളൂർ അമ്പലപ്പാട് കണ്ടംവള്ളി ശ്രീകൃഷ്ണ ക്ഷേത്രം: ഏകാദശി വിശേഷാൽ പൂജകൾ -രാവിലെ 6.00 കാക്കൂർ ഗ്രാമീണ വായനശാല ഓഡിറ്റോറിയം: മുണ്ട്യാടി ദാമോദരൻെറ കുയിൽ പാട്ടുകൾ കവിത സമാഹാര പ്രകാശനം -5.00 ഹോട്ടൽ കിങ് ഫോർട്ട് ഓഡിറ്റോറിയം: ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) കോഴിക്കോട് സൗത്ത് മണ്ഡലം കൺവെൻഷൻ -3.30 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സൻെറർ: കേരള ദലിത് ഫെഡറേഷൻ (െഡമോക്രാറ്റിക്) ജില്ല പ്രവർത്തക സമ്മേളനവും ചേവായൂർ ബാങ്ക് ഡയറക്ടറായി തെരഞ്ഞെടുത്ത പി.ടി. ജനാർദനന് സ്വീകരണവും -10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story