Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2019 5:00 AM IST Updated On
date_range 3 Dec 2019 5:00 AM ISTഅധ്യാപകന്‍ എഴുതിയ കവിത അവതരിപ്പിച്ച് ശിഷ്യന് എ ഗ്രേഡ്
text_fieldsbookmark_border
എകരൂല്‍: സ്കൂളിലെ അറബിക് അധ്യാപകന്‍ എഴുതിനല്‍കിയ കവിത അവതരിപ്പിച്ച ശിഷ്യന് എ ഗ്രേഡ്. കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥി പി.പി. മുഹമ്മദ് നാജിലിന് അറബിക് കവിത പാരായണത്തിൽ എ ഗ്രേഡ് ലഭിച്ചത്. ഈ സ്കൂളിലെ അറബിക് അധ്യാപകനായ അബ്ബാസ് പുനൂരിൻെറ വരികളാണ് ഈ ഒമ്പതാം ക്ലാസുകാരൻ മത്സരത്തിനായി അവതരിപ്പിച്ചത്. പൂനൂർ മഠത്തുംപൊയിൽ പുതിയമ്പ്ര മുനീറിൻെറയും ഹസീനയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story