Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:01 AM IST Updated On
date_range 17 Nov 2019 5:01 AM ISTമഹിള കോണ്‍ഗ്രസ് എലത്തൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍
text_fieldsbookmark_border
കക്കോടി: മഹിള കോണ്‍ഗ്രസ് എലത്തൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. ഫാത്തിമ റോഷ്‌ന ഉദ്ഘാടനം ചെയ്തു. വാളയാര്‍ കേസ് അട്ടിമറിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ്് എം. ആയിഷ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഗൗരി പുതിയോത്ത്, യു.വി. ദിനേശ്മണി, ടി.കെ. രാജേന്ദ്രന്‍, കെ.ടി. ശ്രീനിവാസന്‍, സി.വി. ജിതേഷ്, സനൂജ് കുരുവട്ടൂര്‍, കളരിത്തറ അഹമ്മദ്, ടി.ടി. ജയദേവന്‍, അറോട്ടില്‍ കിഷോര്‍, മിനി, ഭാഗ്യശ്വേരി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story