സായഹ്ന ധർണ നടത്തി

05:02 AM
09/11/2019
കൊടുവള്ളി: നെല്ലാങ്കണ്ടി-കളരാന്തിരി റോഡ് നിർമാണം തടസ്സപ്പെടുത്തുന്ന യു.ഡി.എഫ് നീക്കത്തിനെതിരെ സി.പി.എം ആനപ്പാറയിൽ സായഹ്ന ധർണ നടത്തി. സി.പി.എം വാവാട് ലോക്കൽ സെക്രട്ടറി വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. പ്രദീപ് അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ, പി. ശ്രീനിവാസൻ, അഖിലേഷ് എന്നിവർ സംസാരിച്ചു. എൻ.സി. ദാമോദരൻ സ്വഗതം പറഞ്ഞു.
Loading...