Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTഅനുശോചനറാലി
text_fieldsbookmark_border
എലത്തൂർ: വാഹനാപകടത്തിൽ പൊലിഞ്ഞ യുവാവിൻെറ കുടുംബത്തിന് അനുശോചനമറിയിച്ചും ബോധവത്കരണം നടത്തിയും പൊലീസിൻെറ റാലി. കഴിഞ്ഞദിവസം അപകടത്തില്‍ പരിക്കേറ്റ് മരിച്ച പാലത്ത് പുളിബസാര്‍ കാഞ്ഞിരത്തുകണ്ടിയില്‍ ഡാര്‍വിൻെറ മകന്‍ കെ.കെ.വിഷ്ണുവിൻെറ (അപ്പു-21) വേർപാടിലാണ് വേറിട്ട ബോധവത്കരണവുമായി എലത്തൂർ പൊലീസും എസ്.പി.സിയും ചേർന്ന് അനുശോചന റാലിയും യോഗവും നടത്തിയത്. ഒക്ടോബര്‍ 12ന് രാത്രി വെസ്റ്റ്ഹില്‍ ചുങ്കം പാസ്‌പോര്‍ട്ട് ഓഫിസിനു സമീപത്തായിരുന്നു അപകടം. എലത്തൂർ എസ്.ഐ ജയപ്രസാദ്, സി.പി.ഒ റിജിത്ത്, എസ്.സി.പി.ഒ ജയേഷ്, ഹോം ഗാർഡ് ജയകൃഷ്ണൻ എന്നിവർ ബോധവത്കരണ റാലിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story