Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ചേവായൂർ കിര്‍ത്താഡ്‌സ് ആസ്ഥാനം: ഫ്രറ്റേണിറ്റി മൂവ്മൻെറ് നടത്തുന്ന ബഹുജന മാർച്ച് -രാവിലെ 10.30 െക.എം കുട്ടികൃഷ്ണൻ സ്മാരകഹാൾ: എച്ച്. മഞ്ചുനാഥറാവു അനുസ്മരണം-5.30 ടൗൺഹാൾ: 'മൂളാക്കം' പാഠഭേദം സബാൾട്ടൻ ഫെസ്റ്റിവൽ സെമിനാർ-9.00 പുതിയ സ്റ്റാൻഡ് പരിസരം: സ്ട്രോക്ക് ബോധവത്കരണ ദിനാചരണം-5.00 എരഞ്ഞിപ്പാലം ഇ.എസ്.ഐ ഉപമേഖല കാര്യാലയം: പ്രത്യേക സുവിധ സംഗമം-3.30 ഹോട്ടൽ കിങ്ഫോർട്ട്: വിദ്യാഭ്യാസ സംരംഭകത്വ സംഗമം-3.00 എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനാശാല: സംവാദം, പ്രഫ. െക. പാപ്പൂട്ടി-6.00 പന്തീരങ്കാവ് വ്യാപാരഭവൻ: പന്തീരങ്കാവ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ പഠനക്ലാസ്-10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story