Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
നന്തിബസാർ: സ്കൗട്ട് ആൻഡ് ഗൈഡ്സിലെ സ്തുത്യർഹ സേവനത്തിന് സംസ്ഥാന അസോസിയേഷൻ നൽകുന്ന ലോങ് സർവിസ് ഡക്കറേഷൻ അവാർഡ് നേടിയ ഗൈഡ് ക്യാപ്റ്റനായ കെ.കെ. ജിഷയെ സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റ് . പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ശ്യാമള ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ടി. നിഷ, കെ. ദീപ, ജിഷ്ണു കേശവ്, ഇന്ദു ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story