Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഗോള കാലാവസ്ഥാ...

ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഐക്യദാർഢ്യവുമായി ഫാറൂഖ് കോളജ്

text_fields
bookmark_border
ഫറോക്ക്: ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഫാറൂഖ് കോളജിൽ ഐക്യദാർഢ്യ റാലി നടത്തി. നാഷനൽ സർവിസ് സ്കീമും കനോപ്പി നേച്ചർ ക്ലബും നേതൃത്വം നൽകിയ റാലിയിൽ നിരവധി വിദ്യാർഥികളും അധ്യാപകരും അണിചേർന്നു. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രെറ്റ തുൻബർഗ് യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തെ നുകൂലിച്ച് വിവിധ രാജ്യങ്ങളിൽ നടന്ന സമരത്തിൻെറ ഭാഗമായാണ് റാലി നടത്തിയത്. പ്രിൻസിപ്പൽ ഡോ.കെ.എം. നസീർ ഫ്ലാഗ് ഓഫ് ചെയ്തു. അബ്ദുൽ ബാസിത്, ഡോ. ഹബീബ് റഹ്മാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ സി.പി. നസീഹ, ഡോ.പി. റഫീഖ്, ഡോ.വി. ഹിക്മതുല്ല, മുഹമ്മദ് മുസ്തഫ, സ്റ്റുഡൻറ്സ് യൂനിയൻ ജനറൽ സെക്രട്ടറി അദ്നാൻ അലി, ജാഷിം അലി, മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു. Photo: Fri_Farook10.jpg പടം : ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഐക്യദാർഢ്യവുമായി ഫാറൂഖ് കോളജിൽ നടത്തിയ റാലി പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഫ്ലാഗ് ഓഫ് ചെയ്യുന്നു ച
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story