Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗാന്ധിജയന്തി സംഘാടക...

ഗാന്ധിജയന്തി സംഘാടക സമിതി

text_fields
bookmark_border
കൊയിലാണ്ടി: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി െസപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറുവരെ സംഘടിപ്പിക്കുന്ന ശുച ീകരണ പരിപാടികൾക്ക് സംഘാടക സമിതി രൂപവത്കരിച്ചു. ഒക്ടോബര്‍ രണ്ടിന് ബഹുജന പങ്കാളിത്തത്തോടെ ശുചീകരണം തുടങ്ങും. കൊല്ലം, ആനക്കുളം, സിവില്‍ സ്‌റ്റേഷന്‍ പരിസരം, പൊലീസ് സ്റ്റേഷന്‍ പരിസരം, രണ്ടിന് കൊയിലാണ്ടി നഗരം, മൂന്നിന് മാര്‍ക്കറ്റ്, നാലിന് മീത്തലെക്കണ്ടി പള്ളി മുതല്‍ പഴയ മാര്‍ക്കറ്റ് റോഡുവരെ, അഞ്ചിന് സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, ആറിന് വാര്‍ഡ്തല ശുചീകരണം. ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൺ വി.കെ. പത്മിനി അധ്യക്ഷതവഹിച്ചു. എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, എം. സുരേന്ദ്രന്‍, ഹെല്‍ത്ത് കെ.പി. രമേശന്‍, കെ.എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story