Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:01 AM IST Updated On
date_range 28 Sept 2019 5:01 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വെള്ളിമാട്കുന്ന് ജെ.ഡി.ടി ഹാൾ: ചേമ്പുങ്കണ്ടി ഹസൻഭായി അനുസ്മരണവും പുരസ്കാരദാനവും -ബാബു പറശ്ശേരി -5.00 നളന്ദ ഹാൾ: മല ബാൾ അേസാസിയേഷൻ ഒാഫ് ഡെഫും കേരള ഫെഡേറഷൻ ഒാഫ് ദ ഡെഫ് യൂത്ത് സെക്ഷനും ചേർന്ന് നടത്തുന്ന വാർഷികാഘോഷവും സെമിനാറും -10.00 അഴകൊടി ദേവി ക്ഷേത്രം: സ്റ്റേജ് അഗ്രശാല ഉദ്ഘാടനം -11.00 ഗുദാം ആർട്ട് ഗാലറി: െപല്ലറ്റ് ഒാഫ് ബീം ചിത്രപ്രദർശനം ഉദ്ഘാടനം -3.00 ഡി.ഡി.ഇ ഒാഫിസ് പരിസരം: സ്കൂൾ പാചക തൊഴിലാളി ധർണ -2.30 സി.ഡബ്ല്യൂ.ആർ.ഡി.എം ഒാഡിറ്റോറിയം: നിർമാൺ കരിയർ ശിൽപശാല -10.00 ടൗൺഹാൾ: സർവിസിൽനിന്ന് വിരമിക്കുന്ന എൽ.െഎ.സി ഡെവലപ്മൻെറ് ഒാഫിസർ പവിത്രന് സ്നേഹാദരം -3.00 ശാന്തിനഗർ കോളനി: ജീവിതശൈലീ രോഗ നിർണയ ക്യാമ്പും വനിതകൾക്ക് സ്വയം െതാഴിൽ പരിശീലനവും -9.00 ഗാന്ധിഗൃഹം: ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി വാർഷിക ജനറൽ ബോഡി -10.30 അക്കാദമി ആർട്ട് ഗാലറി: റിച്ച മധുസൂദനൻെറ ശിൽപ പ്രദർശനം -11.00 സി.എസ്.െഎ ഹാൾ: കരകൗശല മേള -10.00 ഗുരുകുലം ആർട്ട് ഗാലറി: യൂനിവേഴ്സൽ റിക്കാഡ് ഫോറത്തിൻെറ ചിത്രപ്രദർശനം -10.00 അക്കാദമി ആർട്ട് ഗാലറി: മെൽബിൻ തോമസിൻെറ ചിത്രപ്രദർശനം -11.00 ശ്രീ വളയനാട് ക്ഷേത്രം: സംഗീതകച്ചേരി -6.15 മെഡി. കോളജ് പരിസരം: പി.എം. ദാസ് അനുസ്മരണവും യൂറിൻ തെറപ്പി കേന്ദ്രത്തിൻെറ ഉദ് ഘാടനവും -10.00 അക്കാദമി ആർട്ട് ഗാലറി: പ്രകൃതി സംവേദനം കലാസൃഷ്ടിയിലൂടെ സംവാദം -4.30 പാരമൗണ്ട് ടവർ: പ്രളയകാലത്ത് താങ്ങായ ഫൈസൽമാെര ആദരിക്കൽ-2.00 അളകാപുരി: കേരള പ്രൈവറ്റ് -എയ്ഡഡ് സ്കൂൾ മാനേജ്മൻെറ് അസോ. വിദ്യാഭ്യാസ സെമിനാർ -10.00 മഹിളമാൾ: കുടുംബശ്രീ 21ാം വാർഷികത്തിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന അരങ്ങ്-2019 ജില്ല കലോത്സവം-10.00 കോഴിക്കോട് ഇസ്ലാമിക് സൻെറർ: ത്വലബ വിങ് സംസ്ഥാന സമിതി ഇൻറലക്ച്വല്‍ പഠനസംഗമം - 9. 00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story