Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുസ്​മരണവും പുരസ്​കാര...

അനുസ്​മരണവും പുരസ്​കാര സമർപ്പണവും

text_fields
bookmark_border
ചേളന്നൂർ: ചിത്രകാരനും ശിൽപിയും കലാസംവിധായകനുമായിരുന്ന കെ.ജി. ഹർഷൻെറ നാലാമത് ഓർമദിനം ഉദ്ഘാടനവും പുരസ്കാര വിതര ണവും ആർട്ടിസ്റ്റ് മദനൻ ചിത്രകാരൻ പോൾ കല്ലാനോടിന് പുരസ്കാര വിതരണം നടത്തി നിർവഹിച്ചു. കലാമണ്ഡലം സത്യവ്രതൻ അധ്യക്ഷതവഹിച്ചു. കാർട്ടൂണിസ്റ്റ് കരുണാകരൻ പേരാമ്പ്ര കെ.ജി. അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ്കുമാർ സായി ജ്യോതി, രമേശ് കാവിൽ, ഉഷ ചന്ദ്രബാബു, രാജഗോപാൽ ഇരുവള്ളൂർ, വസന്താ റാണി പാലങ്ങാട്, അജിതാ നമ്പ്യാർ എന്നിവരെ ആദരിച്ചു. ക്വിസ് മത്സര വിജയികൾക്ക് പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ സി. മിനി, വാർഡ് അംഗം വി. ജിതേന്ദ്രനാഥ് എന്നിവർ നിർവഹിച്ചു. കെ.ജി. ഹർഷൻ അനുസ്മരണ സമിതി കൺവീനർ ഇ. രാഗേഷ് സ്വാഗതവും ഇ. ധർമരാജ് നന്ദിയും പറഞ്ഞു. സ്മൃതി നടനം, ഒരുകിണ്ടി കഥ നാടകം, നാടകഗാനാലാപനം തുടങ്ങി കലാപരിപാടികളും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story