Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2019 5:03 AM IST Updated On
date_range 22 Sept 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മഹിളാമാൾ: ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -10.00 ഇേൻറാർ സ്റ്റേഡിയം ഹാൾ: പഞ്ചായത്ത് പാലിയേറ്റിവ് നഴ്സസ് അസോ സിയേഷൻ സംസ്ഥാന സമ്മേളനം -11.00 ടൗൺ ഹാൾ: കാലിക്കറ്റ് മ്യൂസിക് ക്ലബ് പുരാനി ഗീത് -5.30 ഐ.എം.എ ഹാൾ: ഐ.എം.എ വനിത വിഭാഗം സംസ്ഥാന സമ്മേളനം: രമ്യ ഹരിദാസ് എം.പി -10.00 തളി ഗുരുവായൂരപ്പൻ ഹാൾ: കടത്തനാട് ഉദയവർമ രാജ പുരസ്കാര വിതരണം -മന്ത്രി ടി.പി. രാമകൃഷ്ണൻ -10.30 അളകാപുരി: അപ്പു നെടുങ്ങാടി അനുസ്മരണവും പുരസ്കാര സമർപ്പണവും -3.30 പാരമൗണ്ട് ടവർ: ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ല സമ്മേളനവും കുടുംബസംഗമവും -10.00 മേഖല ശാസ്ത്രകേന്ദ്രം: ഇൻസ്റ്റിറ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ എൻജിനീയേഴ്സ് ശിൽപശാല -10.00 പത്മശ്രീ കല്യാണ മണ്ഡപം: തോടയം കഥകളി യോഗം കുടുംബസംഗമവും കഥകളിപദ കച്ചേരിയും -4.00 മെഡിക്കൽ കോളജ് സി.എം.ഐ പബ്ലിക് സ്കൂൾ: റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് -10.00 ചെറുകുളം പോണാട്ടിൽ: മുക്കംകടവ് റസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ട്രോമ കെയർ പരിശീലനം -10.00 വളയനാട് ദേവസ്വം: മാനവവേദ സംഗീതോത്സവവും സംഗീതാർച്ചനയും -10.00 അക്കാദമി ആർട്ട് ഗാലറി: ഏഴര വയസ്സുകാരി ദക്ഷിണയുടെ ചിത്രപ്രദർശനം -11.00 അക്കാദമി ആർട്ട് ഗാലറി: വിജേഷ് വള്ളിക്കുന്നിൻെറ ഫോേട്ടാ പ്രദർശനം -11.00 തളി ബ്രാഹ്മണ സമൂഹം: ഭാഗവത സപ്താഹ യജ്ഞം ഏഴാം ദിവസം -6.30 പാവമണി റോഡ് സത്യാനന്ദ യോഗ കേന്ദ്രം: ധ്യാന ക്യാമ്പ് -9.00 നളന്ദ: എയർ ഫോഴ്സ് അസോസിയേഷൻ വിമുക്ത േവ്യാമ സേനാംഗങ്ങളുടെ കുടുംബ മേള -10.00 കിഴക്കെ നടക്കാവ് ഈസ്റ്റ് വെസ്റ്റ് റസിഡൻറ്സ് അസോസിയേഷൻ യുവാക്കൾക്ക് പാചക പരിശീലനം -8.30 ഇരുവള്ളൂർ അമ്പലപ്പാട് കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രം: മാർഗദർശ ക്ലാസ് -10.00 ശാസ്താപുരി: ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഉത്തരമേഖല നേതൃപഠന ക്യാമ്പ് -11.00 കശ്യപാശ്രമം: കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഗംഗ ക്ലാസ് -7.30, പവിത്ര മംഗല്യഹോമം ക്ലാസ് -9.30 കൊയിലാണ്ടി വ്യാപാര ഭവൻ: ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ജില്ല പ്രതിനിധി സമ്മേളനം -കെ. മുരളീധരൻ എം.പി -2.00 കാപ്പാട് കനിവ് സ്േനഹതീരം: സ്നേഹ സാന്ത്വനം ഫേസ്ബുക് കൂട്ടായ്മ, കൈത്താങ്ങ് സ്നേഹ സാന്ത്വനം എന്നിവയുടെ ഓണാഘോഷം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story