Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാറാവ്​ വളർത്തൽ പദ്ധതി

താറാവ്​ വളർത്തൽ പദ്ധതി

text_fields
bookmark_border
കൊയിലാണ്ടി: മൃഗസംരക്ഷണവകുപ്പ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന താറാവു വളർത്തൽ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. വി.കെ. ശശിധരൻ, കെ. ഗീതാനന്ദൻ, പി. ബാലകൃഷ്ണൻ, ഡോ. എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story