Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:03 AM IST Updated On
date_range 21 Sept 2019 5:03 AM ISTപാചകപ്പുരയും സ്മാർട് ക്ലാസ്മുറികളും ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂളിൽ പി.വി. അബ്്ദുൽ വഹാബ് എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച നാല് സ ്മാർട്ട് ക്ലാസ് മുറികളും പ്രവാസി വ്യവസായിയും ഗാമൺഗ്രൂപ് ചെയർമാനും പൂർവവിദ്യാർഥിയുമായ ഷൈക്ക് റഫീഖ് നിർമിച്ച പാചകപ്പുരയും അസി. കലക്ടർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേള മടവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ടി. അബ്്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ശശി ചക്കാലക്കൽ, മടവൂർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു മോഹനൻ, പി. ശ്രീധരൻ, എം.ബി. ബിന്ദു, കൊടുവള്ളി എ.ഇ.ഒ മുരളികൃഷ്ണൻ, ബി.പി.ഒ എം. മെഹറലി, ഹെഡ്മിസ്ട്രസ് ഇ.എം. ശ്യാമള, കെ. പവിത്രൻ, പി.ഉമ്മർ എന്നവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story