Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:03 AM IST Updated On
date_range 21 Sept 2019 5:03 AM ISTഡിജിറ്റൽ പാരൻറിങ് പരിശീലനം
text_fieldsbookmark_border
കടലുണ്ടി: ജൂനിയർ ചേംബർ ഇൻറർനാഷനൽ കടലുണ്ടി ലോമിൻെറ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പാരൻറിങ് വിഷയകമായി മോട്ടിവേഷനൽ ട്ര െയിനിങ് സംഘടിപ്പിച്ചു. ജെ.സി.ഐ പരിശീലകരായ ഷഫീഖ് കത്തറമ്മൽ, ഷാഹിദ് എളേറ്റിൽ എന്നിവർ ക്ലാസുകൾ നയിച്ചു. ചാലിയം ഫിഷറീസ് എൽ.പി. സ്കൂൾ അംഗൻവാടി വർക്കറും പ്രസംഗ പരിശീലകയും കഥാകൃത്തുമായ എ.കെ. സിന്ധുവിനെ ആദരിച്ചു. ജെ.സി.ഐ പ്രസിഡൻറ് വിജയകുമാർ, വാർഡ് അംഗം ഹെബീഷ് മാമ്പയിൽ, കെ.സി. ശ്രീലേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story