Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2019 11:31 PM GMT Updated On
date_range 16 Sep 2019 11:31 PM GMTകടലുണ്ടി എൽ. പി. സ്കൂളിൽ പ്രഭാത ഭക്ഷണം
text_fieldsbookmark_border
ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണം പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. നൗഷാദ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകൻ റഷീദ് ഒളവണ്ണ, അധ്യാപിക പി. അമ്പിളി, വാർഡ് അംഗം കെ.പി. ലിജുന, സി. ദീപ, ജംഷീന, എസ്. റഹീമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story