Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2019 5:01 AM IST Updated On
date_range 7 Sept 2019 5:01 AM ISTമതിൽ ഇടിഞ്ഞത് വീടിനു ഭീഷണിയായി
text_fieldsbookmark_border
നന്മണ്ട: പന്ത്രണ്ടാംമൈൽ പുക്കുന്നുമലയുടെ താഴ്വാരത്തെ മതിൽ തകർന്നത് വീടിനു ഭീഷണിയായി. കൈപ്പേംതടത്തിൽ ബേബി സരോജയുടെ വീടിനോട് ചേർന്ന മതിലാണ് മഴയിൽ തകർന്നത്. വീടിൻെറ ചുമരിനു വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ മാറിത്താമസിച്ചു. പഞ്ചായത്ത്-വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story