Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:01 AM IST Updated On
date_range 30 Aug 2019 5:01 AM ISTപ്രളയകാല സേവകരെ ആദരിച്ചു
text_fieldsbookmark_border
മാവൂർ: പ്രളയകാലത്ത് നാടിനും നാട്ടുകാർക്കും രക്ഷകരായി സേവനം ചെയ്തവെര പോപുലർ ഫ്രണ്ട് മാവൂർ കമ്മിറ്റി ആദരിച്ച ു. മാവൂരിലും പരിസരങ്ങളിലും വിവിധ മേഖലകളിൽ സേവനപ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളെയും സംഘടനകളെയും കൂട്ടായ്മകളെയും കെ.എസ്.ഇ.ബി ജീവനക്കാെരയുമാണ് ആദരിച്ചത്. ഡിവിഷൻ പ്രസിഡൻറ് ഡോ. അഹമദ് മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. മാവൂർ കെ.എസ്.ഇ.ബി അസി. എൻജീനീയർ കെ. റിതിൻറാം, വിച്ചാവ മാവൂർ, ഓനാക്കിൽ ആലി, കെ.ടി. അഹമദ്കുട്ടി, കെ. ഷമീർ, ഫീർഷാദ് കമ്പിളിപ്പറമ്പ്, ഷരീഫ് കൽപ്പള്ളി എന്നിവർ സംസാരിച്ചു. photo thu mvr adaram പ്രളയകാല സേവനം ചെയ്തവർക്കുള്ള പോപുലർ ഫ്രണ്ട് മാവൂർ കമ്മിറ്റിയുടെ ആദരം ഡിവിഷൻ പ്രസിഡൻറ് ഡോ. അഹമദ് മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story