Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി പട്ടികജാതി...

കൊടുവള്ളി പട്ടികജാതി സഹകരണ സംഘം സി.പി.എമ്മിന്

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളി പട്ടികജാതി സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സി.പി.എമ്മിന് വിജയം. വി. ര വീന്ദ്രൻ, പി.പി. കീരൻ, എം. ബാബുരാജ്, കെ. സുകുമാരൻ, പി. രജീഷ്, ഒ.കെ. ഭാസ്കരൻ, പി.ബി. ജിത, വി. ഷിജു, എം.എം. ജിഷ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വി. രവീന്ദ്രനെ പ്രസിഡൻറായും വി.പി. കീരനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊടുവള്ളിയിൽ പ്രകടനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story