Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:01 AM IST Updated On
date_range 30 Aug 2019 5:01 AM ISTവിദ്യാർഥികൾ പീസ് വില്ലേജ് സന്ദർശിച്ചു
text_fieldsbookmark_border
ഓമശ്ശേരി: വാദിഹുദ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളും വയനാട് ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി കൂട്ടായ്മ 'കർമ'യുടെ പ്രവർത്തകരും സംയുക്തമായി പീസ് വില്ലേജ് സന്ദർശിച്ചു. വയനാട് ജില്ലയിലെ പിണങ്ങോട് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ആരോരുമില്ലാത്ത എഴുപതോളം അന്തേവാസികളുടെ അഭയകേന്ദ്രമാണിപ്പോൾ. ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി, അമീൻ, സുഹൈൽ സുഗു, സഹല ഷെറിൻ, എ.കെ. ഷാമിൽ, യു.പി. സഫിയ, എം. രഞ്ജിനി, കെ.സി. ശാദുലി, പി.സി. അസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story