Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:02 AM IST Updated On
date_range 18 Aug 2019 5:02 AM ISTഎലിപ്പനിക്കെതിരെ ഡോക്സി ഡേ
text_fieldsbookmark_border
ഫറോക്ക്: എലിപ്പനി പ്രതിരോധത്തിന് ഒരുമാസം നീളുന്ന ഡോക്സി ഡേ ആചരണത്തിന് തുടക്കമായി. ചെറുവണ്ണൂർ സാമൂഹികാരോഗ്യ ക േന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കോഴിക്കോട് നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. ലതിക, ചെറുവണ്ണൂർ സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എസ്.കെ. ദീപക്, ചെറുവണ്ണൂർ വില്ലേജ് ഓഫിസർ സി.കെ. സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സ്വപ്ന, ജെ.എച്ച്.ഐമാരായ കെ.പി. റിയാസ്, ആർ. സന്തോഷ് കുമാർ, ജെ.പി.എച്ച്.എൻ പി. അനിത ജോൺ, ആർ.ബി.എസ്.കെ. നഴ്സുമാരായ ആരതി , അഷിത എന്നിവർ നേതൃത്വം നൽകി. sat cheruvanur doxi.jpg ചെറുവണ്ണൂർ സ്കൂളിൽ നടന്ന ഡോക്സി ദിനാചരണം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story