Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:02 AM IST Updated On
date_range 18 Aug 2019 5:02 AM ISTവയനാടിന് സംഗീത കൂട്ടായ്മയുടെ കൈത്താങ്ങ്
text_fieldsbookmark_border
കൊടുവള്ളി: വയനാടിന് കൊടുവള്ളിയിലെ സംഗീത കൂട്ടായ്മയുടെ കൈത്താങ്ങ്. കൊടുവള്ളിയിൽ കലാരംഗത്ത് പ്രവർത്തിക്കുന് നവരുടെ കൂട്ടായ്മയായ ഗീത് മഹൽ സംഗീതവിദ്യാലയത്തിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നാണ് വയനാടിനായി തുക സമാഹരിച്ചത്. ഗീത് മഹലിൽ നടന്ന ചടങ്ങിൽ തുക പ്രസിഡൻറ് വി.സി. മുസ്തഫ 'ഖയാൽ' സംഗീതഗ്രൂപ്പിന് കൈമാറി. എ.കെ. അബ്ദുൽ മജീദ്, സെക്രട്ടറി ഷാജി ഗീത് മഹൽ, ഷാജി പണിക്കർ, മുഹമ്മദ് കുണ്ടുങ്ങര, പി.ടി. അഭിലാഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story