Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്ലായ്​ പുഴയിൽ മണ്ണ്​...

കല്ലായ്​ പുഴയിൽ മണ്ണ്​ തള്ളാനുള്ള ശ്രമം തടഞ്ഞു

text_fields
bookmark_border
കോഴിക്കോട്: കല്ലായിപ്പുഴയുടെ തീരത്ത് മണ്ണ് തള്ളാൻ ശ്രമിച്ച ലോറി പൊലീസ് പിടികൂടി. പള്ളിക്കണ്ടി ഭാഗത്തു ന ിന്നാണ് ലോറി പിടികൂടിയതെന്ന് ചെമ്മങ്ങാട് എസ്.െഎ സനീഷ് പറഞ്ഞു. നാട്ടുകാർ ഫോണിൽ വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് പരിശോധിച്ചത്. ചെമ്മണ്ണുപേെലയുള്ള മണ്ണായിരുന്നു ലോറിയിൽ. റോഡരികിൽ നിന്നാണ് േലാറി പിടികൂടിയെതന്നും എസ്െഎ അറിയിച്ചു. കല്ലായ്പുഴയുടെ പുറംേമ്പാക്കിലാണ് മണ്ണടിക്കാൻ ശ്രമിച്ചത്. എന്നാൽ സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സർക്കാർ സംവിധാനത്തിൽ സർവ്വേ നടത്തിയപ്പോൾ കല്ലായി പുഴയുടെ തീരങ്ങൾ സർക്കാർ പുഴ പുറംമ്പോക്കാണെന്ന് കണ്ടെത്തുകയും പുഴയിലും നിരവധി സ്ഥലങ്ങൾ മണ്ണിട്ട് നികത്തിയത് കണ്ടെത്തുകയും ചെയ്തിരുന്നു. മര വ്യവസായത്തിന്റെ മറവിലാണ് പുഴയിലും പുഴ തീരങ്ങളിലും കയ്യേറ്റങ്ങൾ നടന്നത്. കല്ലായിയിൽ മരമില്ലുകൾ നിലനിന്നിരുന്ന നിരവധി സ്ഥലങ്ങൾ മണ്ണിട്ട് നികത്തി ഗോഡൗണുകളാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story