Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗതനിയന്ത്രണം

ഗതാഗതനിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: കാരപ്പറമ്പ്- ഈസ്റ്റ്ഹില്‍ ചുങ്കം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. കാരപ്പരമ്പുനിന്ന് ചുങ്കത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുണ്ടുപറമ്പ് പുതിയങ്ങാടി വഴിയും വെസ്റ്റ്ഹില്‍ ചുങ്കത്തുനിന്ന് കാരപ്പപറമ്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ നടക്കാവ് വഴിയും പോകണം. അഭിമുഖം ഒമ്പതിന് കോഴിക്കോട്: ജില്ലയിലെ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വൻറ്സ്(വിമുക്ത ഭടൻമാര്‍ മാത്രം) എന്‍.സി.എ- എസ്.ഐ.യു.സി നാടാര്‍ ഒന്നാം എന്‍. സി.എ വിജ്ഞാപനം (കാറ്റഗറി നമ്പര്‍ 646/17 ) തസ്തികക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് ഒമ്പതിന് വയനാട് പി.എസ്.സി ഓഫിസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ലഭിക്കും. വ്യക്തിഗത ഇൻറര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story