Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:01 AM IST Updated On
date_range 3 Aug 2019 5:01 AM ISTഭാരവാഹികൾ
text_fieldsbookmark_border
കോഴിേക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി മേഖല യൂനിറ്റ് യോഗം ഭാരവാഹികളെ െതരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ ഉദ്ഘാടനം ചെയ്തു. ടി.വി. മൊയ്തീൻ കോയ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ.പി. ശ്രീധരൻ, ട്രഷറർ നൗഷാദ് പവർലാൻഡ്, എം.എ. സത്താർ, സി.വി. സുധാകരൻ, കെ.എ. നാസർ, രൂപേഷ് ആര്യഭവൻ, ഫൈസൽ കൂട്ടമരം, ഷഫീഖ് ജി.എച്ച്. റോഡ്, സി.എ. റഷീദ് എന്നിവർ സംസാരിച്ചു. പി.എം. ഹുക്ക്മത്ത് സ്വാഗതവും, കെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.വി. മൊയ്തീൻ കോയ, പ്രസിഡൻറ് പി.എം. ഹുക്ക്മത്ത്, ജന. സെക്രട്ടറി ഡി.കെ. സിറാജ് ഭായ് കപ്പാസി ട്രഷറർ എന്നിവരടക്കം 17 അംഗ പ്രവർത്തക സമിതിയെ യോഗം തെരഞ്ഞെടുത്തു photo fri PM Hukmath fri TV Moideenkoya
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story