Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ആദായനികുതി ഓഫിസ് പരിസരം: നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് മാർച്ച് -11.00 ബി.ഇ.എം.എൽ.പി സ്കൂൾ: സമ്പൂർണ സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം, മേയർ തോട്ടത്തിൽ രവീന്ദ്രൻ-10.00 കുടുംബശ്രീ ഹാൾ: കോർപറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം, മേയർ തോട്ടത്തിൽ രവീന്ദ്രൻ-3 .00 ടൗൺഹാൾ: ഫ്രെയിം 24 ഫിലിം സൊസൈറ്റി സാഹിത്യ പുരസ്‌ക്കാര വിതരണം, മേയർ തോട്ടത്തിൽ രവീന്ദ്രൻ-4.00 എരവത്ത്കുന്ന് അനശ്വര അംഗൻവാടി: കോർപറേഷൻ റോഡ് നാമകരണം, മേയർ തോട്ടത്തിൽ രവീന്ദ്രൻ-5.00 സ്പോർട്സ് കൗൺസിൽ ഹാൾ: നാഷനൽ യൂത്ത് ലീഗ് ജില്ല കൺവെൻഷൻ-4.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന ചര്‍ച്ച-4.30 നളന്ദ ഓഡിറ്റോറിയം: രാമസിംഹൻ ബലിദാനദിനവും രാമായണ വിതരണവും -10.30 ചെറുവണ്ണൂർ കുടുംബശ്രീ 'സമൃദ്ധി' കാർഷിക കാമ്പയിൻ ഉദ്‌ഘാടനം, മന്ത്രി ടി.പി. രാമകൃഷ്‌ണൻ-11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story