Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരാമ്പ്രം ഗവ.എം യു.പി...

ആരാമ്പ്രം ഗവ.എം യു.പി സ്കൂളിൽ ശാസ്ത്ര ലാബ്

text_fields
bookmark_border
കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിൻെറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരാമ്പ്രം ഗവ.എം.യു.പി സ്കൂളിൽ സജ്ജീകരിച്ച ആധുനിക ശാസ്ത്ര ലാബിൻെറ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു മോഹൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് കെ.ടി. ഹസീന, അംഗങ്ങളായ വി.സി. റിയാസ് ഖാൻ, സക്കീന മുഹമ്മദ്, റിയാസ് ഇടത്തിൽ, ഇ. മഞ്ജുള, എ.പി. അബു, പി.ടി.എ പ്രസിഡൻറ് എം.കെ. ഷമീർ, എ.കെ. ജാഫർ, എൻ. ഖാദർ, നജ്ല, അധ്യാപകരായ പി.കെ. സജീവൻ, കെ.ജി. ഷീജ, പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ വി.കെ. മോഹൻദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story