Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.ടി. അബ്​ദുൽ...

പി.ടി. അബ്​ദുൽ ലത്തീഫ്​ ജില്ല സഹകരണ ആശുപത്രി ഭരണ സമിതി പ്രസിഡൻറ്​​

text_fields
bookmark_border
കോഴിക്കോട്: എരഞ്ഞിപ്പാലം ജില്ല സഹകരണ ആശുപത്രി ഭരണ സമിതി പ്രസിഡൻറായി മുൻ ഡെപ്യൂട്ടി മേയർ പി.ടി. അബ്ദുൽ ലത്തീഫിനെയും വൈസ് പ്രസിഡൻറായി വി. ബാലകൃഷ്ണനെയും ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ബോർഡ് അംഗങ്ങൾ: കെ.കെ. ലതിക, ടി.വി. ശോഭ, രേണുക ദേവി, പി.പി. ശ്രീധരൻ, അഡ്വ. കെ. ജയരാജ്, അഡ്വ. പി.വി. ഹരി, ബിജുരാജ്, പാലക്കണ്ടി സന്നാഫ്, എ.കെ. രമേശ് ബാബു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story