Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽ കാട്ടുപന്നി...

കിണറ്റിൽ കാട്ടുപന്നി വീണു

text_fields
bookmark_border
പേരാമ്പ്ര: മുതുകാട്ടിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ കാട്ടുപന്നി വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. താമരശ്ശേരി ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം, പെരുവണ്ണാമൂഴി വനപാലകർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽനിന്ന് കരക്കുകയറ്റി വനത്തിൽ വിട്ടു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story