Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബിസിനസ്​

ബിസിനസ്​

text_fields
bookmark_border
ഡോ. ചന്ദ്രകാന്ത് കോളജിൽ ബി-വോക് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു കോഴിക്കോട്: ഡോ. കെ.എസ്. ചന്ദ്രകാന്ത് ചെ യർമാനും ചീഫ് കൺസൾട്ടൻറുമായ ഡോ. ചന്ദ്രകാന്ത് മലബാർ നേത്രാലയിൽ ഒപ്ടോമെട്രി കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. ഡോ. ചന്ദ്രകാന്ത് കോളജ് ഒാഫ് ഹെൽത്ത് എജുക്കേഷനും ജയിൻ (യൂനിവേഴ്സിറ്റിയായി കണക്കാക്കപ്പെടുന്ന) കൊച്ചിയും ചേർന്ന് ഒരുക്കുന്ന കോഴ്സുകൾക്ക് യു.കെ സ്കിൽ ഫെഡറേഷ​െൻറ അന്താരാഷ്ട്ര അംഗീകാരവും നിരവധി തൊഴിലവസരവും ഉറപ്പുനൽകുന്നു. ബി.എസ്സിക്ക് തത്തുല്യമായ മൂന്ന് വർഷ കോഴ്സിന് യു.ജി.സി/പി.എസ്.സി എന്നിവയുടെ അംഗീകാരമുണ്ട്. ബി-വോക് ഒപ്ടോമെട്രി കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാനുള്ള മിനിമം യോഗ്യത +2 സയൻസാണ്. കൂടുതൽ വിവരങ്ങൾക്ക് 9895 416 563.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story