Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:02 AM IST Updated On
date_range 25 July 2019 5:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മലബാർ പാലസ് ഹാൾ: അഡ്വ.പി.എം. മുഹമ്മദലി അനുസ്‌മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ.പി.എം. മുഹമ്മദലി അനുസ്‌മരണം; ക െ.ശങ്കരനാരായണൻ-4.30 ടൗൺഹാൾ: ജയൻ ഫൗണ്ടേഷൻ കേരള സംഘടിപ്പിക്കുന്ന ജയൻ സ്‌മൃതി- മേയർ തോട്ടത്തിൽ രവീന്ദ്രൻ-ജയഗീതങ്ങൾ-ഗാനമേള-4.30 കലക്ടറേറ്റ് പരിസരം: കേരള സംസ്ഥാന വികലാംഗ സംഘടന ഐക്യമുന്നണി മാർച്ച്-10.30 കലക്ടറേറ്റ് പരിസരം: കെ.ജി.ഒ.എ ജില്ല മാർച്ചും ധർണയും-11.00 കാലിക്കറ്റ് പ്രസ് ക്ലബ് ഹാൾ: അടയാളം നാടകത്തിൻെറ പ്രവേശന പാസ് വിതരണ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും -മേയർ തോട്ടത്തിൽ രവീന്ദ്രൻ-5.00 വി.കെ. കൃഷ്‌ണമേനോൻ ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന അണ്ടർ 23, പുരുഷ-വനിത ഗുസ്‌തി ചമ്പ്യാൻഷിപ്-12.30 മഹിള മാൾ ഓഡിറ്റോറിയം: കുടുംബശ്രീ സി.ഡി.എസ് സർഗോത്സവം-എ.പ്രദീപ് കുമാർ എം.എൽ.എ-4.00 വെള്ളിമാട്കുന്ന് ഗവ.പ്രസ് പരിസരം: കേരള ഗവ.പ്രസ് വർക്കേഴ്‌സ് കോൺഗ്രസ് മേഖല കൺവെൻഷൻ-ആര്യാടൻ മുഹമ്മദ് 11.00 എരിഞ്ഞിപാലം കോർടെക്സ് സ്‌പൈസ് ആൻഡ് കെയർ: വേദന ബോധവത്കരണവും സൗജന്യമെഡിക്കൽ ക്യാമ്പും-9.00 അശോകപുരം ജില്ല സൈനിക കേന്ദ്രം ഹാൾ: കേരള സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ബ്ലോക്ക് ശിൽപശാല-2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story