Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുള്ളിക്കൊമ്പൻ...

ചുള്ളിക്കൊമ്പൻ വീണ്ടും വീട് ആക്രമിച്ചു

text_fields
bookmark_border
മുക്കം: മരത്തോട് നിവാസികളെ വിറപ്പിച്ച ചുള്ളിക്കൊമ്പൻ വീണ്ടും ലിസിയുടെ വീട് ആക്രമിച്ച് മേൽക്കൂര തകർത്തു. വീടിനു വിള്ളലുകൾ സംഭവിച്ചു. സമീപത്തെ വാഴകൃഷിയും നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചയോടെയാണ് രണ്ടാമതും വീടിനു നേരെ ആക്രമണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച ആന തകർത്ത ഈ വീട് നാട്ടുകാരുടെ സഹായത്തോടെ നന്നാക്കിയതായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story