Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹിള കോൺഗ്രസ്​...

മഹിള കോൺഗ്രസ്​ മാർച്ച്​

text_fields
bookmark_border
കോഴിക്കോട്: വിദ്യാർഥിനികളെ തല്ലിച്ചതച്ച പൊലീസിൻെറ നരനായാട്ടിൽ പ്രതിഷേധിച്ച് ജില്ല മഹിള കോൺഗ്രസിൻെറ നേത ൃത്വത്തിൽ കലക്ടേററ്റിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഉഷാദേവി അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, ഡി.സി.സി സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ, മഹിള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഗൗരി പുതിയോത്ത്, ഉഷ ഗോപിനാഥ്, രാധ ഹരിദാസ്, പി.സി. ഷീബ, സന്ധ്യ കരണ്ടോട്, ഫാത്തിമ മദനി, ബിന്ദു കൃഷ്ണ, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറുമാരായ രാധാമണി, ബേബി പയ്യാനക്കൽ, ഗീത മലയിൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ ഫൗസിയ അസീസ്, ശാന്തമണി രാജൻ, പുഷ്പലത, സുമതി, തങ്കമണി, ലത സദാശിവൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story