Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതിലിടിഞ്ഞ് വീടിന്...

മതിലിടിഞ്ഞ് വീടിന് ഭീഷണി

text_fields
bookmark_border
പന്തീരാങ്കാവ്: വീടിനോട് ചേർന്ന മതിലിടിഞ്ഞ് വീട്ടുകാർക്ക് ജീവന് ഭീഷണി. അറപ്പുഴ മേലേ കുഴിമ്പാട്ടിൽ വേലായുധൻെറ വീടിൻെറ അടുക്കള ഭാഗത്തോട് ചേർന്ന മതിലാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നത്. സംഭവ സമയത്ത് സമീപത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story