Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2019 5:01 AM IST Updated On
date_range 24 July 2019 5:01 AM ISTനടീല്‍ ഉത്സവം
text_fieldsbookmark_border
പേരാമ്പ്ര: കൽപത്തൂര്‍ കര്‍ഷക സംഘത്തിൻെറ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച നാട്ടുപച്ച കര്‍ഷക കൂട്ടായ്മ സംഘടിപ്പി ച്ചു. നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എന്‍. ശാരദ ഉദ്ഘാടനം ചെയ്തു. ടി. ബാലന്‍ അധ്യക്ഷതവഹിച്ചു. ഇ.പി. റിനി, ഗീത കല്ലായി, ടി.സി. ഉഷ, കെ.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. ശ്രീധരന്‍ സ്വാഗതവും കെ.എം. മോഹനന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story