Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2019 5:02 AM IST Updated On
date_range 18 July 2019 5:02 AM ISTകെ.എസ്.യു പ്രതിഷേധത്തെരുവ്
text_fieldsbookmark_border
കുറ്റ്യാടി: എസ്.എഫ്.ഐ ആക്രമണങ്ങൾക്കെതിരെ കെ.എസ്.യു കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ തെരുവ് നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.പി. ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു പ്രസിഡൻറ് രാഹുൽ ചാലിൽ അധ്യക്ഷത വഹിച്ചു. അമൃത് ബാബു, എൻ.കെ. ഷഫീഖ്, നഫിൻ ഫൈസൽ, ഫാഹി ബഷീർ, ഒ. റിഷാൽ, ഗോകുൽ ബാബു, അഫ്രിൻ ഫിറോസ്, ഷാനി പൂളക്ക എന്നിവർ സംസാരിച്ചു. photo wed ksu sreet march.jpg എസ്.എഫ്.ഐ ആക്രമണങ്ങൾക്കെതിരെ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധത്തെരുവ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.പി. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story