Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:02 AM IST Updated On
date_range 16 July 2019 5:02 AM ISTയു.ഡി.എഫ് ധർണ
text_fieldsbookmark_border
കൊയിലാണ്ടി: നഗരസഭ യു.ഡി.എഫ് കമ്മിറ്റി നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ യു. രാജീവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ യു.ഡി.എഫ് ചെയർമാൻ കെ.എം. നജീബ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് വി.പി. ഇബ്രാഹിംകുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.വി. സുധാകരൻ, എ. അസീസ്, വി.ടി. സുരേന്ദ്രൻ, പി. രത്നവല്ലി എന്നിവർ സംസാരിച്ചു. കെ. വിജയൻ സ്വാഗതവും ഉമേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story