Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ അനുമോദിക്കലും ഓറിയ​േൻറഷൻ ക്ലാസും

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഉന്ന ത വിജയം നേടിയ എൻ.എസ്.എസ് വളൻറിയർമാരെ അനുമോദിക്കുകയും ഒന്നാം വർഷ വളൻറിയർമാർക്കായി ഓറിയേൻറഷൻ ക്ലാസും സംഘടിപ്പിച്ചു. പരിപാടി പി.ടി.എ പ്രസിഡൻറ് സി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർവകലാശാല വിദ്യാർഥികളായ ശീതൾ സന്തോഷ്‌, അഞ്ചു, ആര്യ എന്നിവർ മുഖ്യാതിഥികളായി. പി. ശ്രീജിത്ത്‌ ഒന്നാം വർഷ വളൻറിയർമാർക്ക് ഓറിയേൻറഷൻ ക്ലാസ് നൽകി. പ്രോഗ്രാം ഓഫിസർ പി.സി. മുഹമ്മദ്‌ സിറാജ്, ആബേൽ ബേബി, അലൻറ സിദ്ദീഖ്, സി. ഉബൈദ്, സി. മുനീർ, മുഹമ്മദ്‌ മിത്ലാജ്, എസ്.ബി. കൃഷ്‌ണേന്ദു, സുസ്മേര, ടി. ഷഹീൽ, ബഹ്ജ ഹനാൻ, ദ്യുതി. എസ്. ബാബു, സജ്‌വ ഷെറിൻ, ശ്രീവൈഷ്ണ, എം.സി. ഹാഫിസ് മുഹമ്മദ്‌, എസ്. ഫാത്തിമ ജുനു സംസാരിച്ചു. ഫോട്ടോ: FRI KPBA100 നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വളൻറിയർമാരെ പി.ടി.എ പ്രസിഡൻറ് സി.കെ. അശോകൻ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story