Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഡേഴ്സ് ശിൽപശാല

ലീഡേഴ്സ് ശിൽപശാല

text_fields
bookmark_border
ബാലുശ്ശേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എജു കെയറി‍ൻെറ ഭാഗമായി പിയർ ഗ്രൂപ് ലീഡർമാർക്ക് ഏകദിന ശിൽപശാല നടത്തി. പ ി.ടി.എ പ്രസിഡൻറ് ജാഫർ രാരോത്ത് ശിൽപശാല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. രാജൻ അധ്യക്ഷത വഹിച്ചു. 60 വിദ്യാർഥികൾ പങ്കെടുത്തു. ചോദ്യപേപ്പർ നിർമാണം, അതിൻെറ ഉത്തരം, മൂല്യനിർണയം, ഹോം എക്സാം എന്നിവയും ശിൽപശാല ചർച്ച ചെയ്തു. ഹരി പുലാമന്തോൾ നേതൃത്വം നൽകി. മുരളി പനങ്ങാട്, സുകുമാരൻ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story