Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:01 AM IST Updated On
date_range 9 July 2019 5:01 AM ISTയാത്രയയപ്പ്
text_fieldsbookmark_border
പേരാമ്പ്ര: പാമ്പിരിക്കുന്ന് താജുൽ ഇസ്ലാം മദ്റസയിൽനിന്ന് ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എം. അഹമ്മദ് മുസ്ലിയാർക്ക് മസ്ജിദുൽ ഹുദ മഹല്ല് കമ്മിറ്റി നൽകി. ആർ. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആർ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എൻ. അഹമ്മദ്, എം. റഫീഖ്, കെ.എം. റഫീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story