Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:02 AM IST Updated On
date_range 8 July 2019 5:02 AM ISTകാണാനില്ലെന്ന് പരാതി
text_fieldsbookmark_border
ഓമശ്ശേരി: കേരളം കാണാനെത്തിയ രാജസ്ഥാൻ സ്വദേശി ഗജാനന്ദിനെ (18) കാണിനില്ലെന്ന് പരാതി. കഴിഞ്ഞ 28 മുതൽ കാണാനില്ലെന്ന് സഹോദരൻ ഓം പ്രകാശ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാജസ്ഥാൻ തറോലി സ്വദേശിയാണ്. 20 ദിവസം മുമ്പാണ് ഓം പ്രകാശ് കേരളത്തിലെത്തിയത്. നീല ബനിയനും പാൻറുമാണ് വേഷം. അതേസമയം ഗജാനന്ദിനെ രണ്ടുപേരോടൊപ്പം ബൈക്കിൽ യാത്ര ചെയ്തത് ചിലരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പൊലീസിൽ പരാതിപെട്ടിട്ടും ഫലപ്രദമായ നടപടിയില്ലെന്ന് സഹോദരൻ ഓം പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story