Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:01 AM IST Updated On
date_range 5 July 2019 5:01 AM ISTകാരുണ്യ ഫണ്ട്: യൂത്ത് ലീഗ് സംഗമം എട്ടിന്
text_fieldsbookmark_border
കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയതും ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം ലഭിച്ചതുമായ കാരുണ്യ ചി കിത്സ ഫണ്ട് ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. 'കാരുണ്യ ഫണ്ട് അട്ടിമറി: കരുണ വറ്റിയ സര്‍ക്കാറിനെതിരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജൂലൈ എട്ടിന് പഞ്ചായത്ത് തലങ്ങളിലാണ് പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story