Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്ക്​ മോഷ്​ടിച്ചു

ബൈക്ക്​ മോഷ്​ടിച്ചു

text_fields
bookmark_border
കോഴിക്കോട്: നടക്കാവ് പി.എം കുട്ടി റോഡിൽ മലബാര്‍ ഇൻഡസ്ട്രീസിന് മുന്നിൽ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ചെലവൂര്‍ സജീഷിൻെറ ൈബക്ക് വൈകീട്ട് 4.45നും അഞ്ചിനും ഇടയിലാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story